Monday, January 7, 2008


പാതിയോളം മരിക്കാന്‍ തുടങ്ങിയ ലില്ലി പുഷ്പ്പമേ.....നിന്നെ എനിക്കു വേണമായിരുന്നു. നീ മരിക്കാതിരിക്കുക....!

12 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സ്വാഗതം.

ആ പൂവ് മരിക്കാനൊന്നും പോണില്ല.പുഞ്ചിരിതൂകുന്ന ആ പൂവിനെ നോക്കി നാലു കവിതയങ്ങെഴുതു മാഷേ

സുല്‍ |Sul said...

സൂപ്പര്‍ പൂവ്
സൂപ്പര്‍ സ്വാഗതം

-സുല്‍

ഏ.ആര്‍. നജീം said...

സ്വാഗതം, സുസ്വാഗതം...

സൂപ്പര്‍ പോസ്റ്റിങ്ങിലൂടെയാണല്ലോ വരവ്... :)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നയിസ്...
ആ പൂവിന്റെ സൌന്ദര്യം അതിലെ ക്യാപ്ഷനിലൂടെ നിറയുന്നൂ..
ആശംസകള്‍,.

രജനീഷ്‌ കൊട്ടുക്കല്‍ said...

daaaaaaaaaaa...valaere nannaayirikkunnu,,ninte lokam...

OAB/ഒഎബി said...

nannayi mone.. valare valare valarum ...

നിരക്ഷരൻ said...

ബൂലോകത്തേക്ക് സ്വാഗതം.
:)

Shooting star - ഷിഹാബ് said...

നന്ദി, അഭിനന്ദനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും.

yousufpa said...

വാക്കുഅകള്‍ കൊണ്ട് വിക്റുതി കാണിക്കുന്ന ശിഹാബേ...തുടരുക ഈ പ്രയാണം.

രഞ്ജിത്ത് ലാല്‍ എം .എസ്. said...

but " Aval athu arinjirunnilla".

.:: ROSH ::. said...

enaalum oru 'anthurium'-ne 'lilly' ennu vilichathu theere
shariyaayillatto!

PS: u have an interesting blog, keep writing!

ശ്രീ said...

nannayirikunnu...aa pushpam...oru muzuvikkan kazhiyatha kavitha pole....